V Sreedharan

വി. ശ്രീധരൻ

തൃശ്ശൂർ ജില്ലയിലെ ഏങ്ങണ്ടിയൂരിൽ ജനനം. അച്ഛൻ: വൈക്കാട്ടിൽ ശങ്കരൻ. അമ്മ: പാർവതി. nവിദ്യാഭ്യാസം: സാന്താക്രൂസ് സ്‌കൂൾ ഫോർട്ട് കൊച്ചി,  മഹാരാജാസ് കോളേജ് (ബി.എസ്‌സി ഫിസിക്‌സ്), കോഴിക്കോട് ട്രെയിനിങ് കോളേജിൽ നിന്നും B.T. (B.Ed). പിന്നീട് B.A. Literature. സെന്റ് തോമസ് ഏങ്ങണ്ടിയൂരിൽ ശാസ്ത്ര അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം. തുടർന്ന് ശ്രീരാമ പോളിടെക്‌നിക്കിൽ ലക്ച്ചററായി. 1986ൽ വിരമിച്ചു. ഇപ്പോൾ ശോഭ സിറ്റിയിൽ താമസം.


There are no products to list.