Sreelatha Sajeev

ശ്രീലത സജീവ്‌

തൃശ്ശൂര്‍ ജില്ലയില്‍ മരത്താക്കരയില്‍ ജനനം. പടപറമ്പില്‍ സുകുമാരന്റെയും രുഗ്മിണിയുടെയും മകള്‍. വിദ്യാഭ്യാസം: ശ്രീ ബോധാനന്ദ സ്‌കൂള്‍ കൂര്‍ക്കഞ്ചേരി, ശ്രീനാരായണ ഗേള്‍സ് ഹൈസ്‌കൂള്‍ കണിമംഗലം, പാറമേക്കാവ് ദേവസ്വം കോളേജ് തൃശ്ശൂര്‍.

ഭര്‍ത്താവ്: സജീവ് മക്കള്‍: കാവ്യ സജിഷ്, കൃപ