Salini Murali
ശാലിനി മുരളി
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തിനടുത്ത് പനമണ്ണ എന്ന ഗ്രാമത്തിൽ ജനിച്ചു. അമ്മ: തങ്കം ജി. നായർ, അച്ഛൻ: ശ്രീ തേക്കത്ത് ഗോപാലകൃഷ്ണൻ നായർ (Late) ബോട്ടണിയിൽ പാലപ്പുറം എൻ.എസ്.എസ്. കോളേജിൽനിന്നും ബിരുദമെടുത്തു. ഇരുപത് വർഷത്തോളം ഭർത്താവ് ശ്രീ മുരളി മേനോനൊപ്പം ഒമാനിലെ സലാലയിലായിരുന്നു. രണ്ട് വർഷമായി ചെർപ്പുളശ്ശേരിയിൽ താമസം. ദേശശബ്ദം പബ്ലിക്കേഷൻ പ്രൂഫ് റീഡർ. എഴുത്തിൽ സജീവം
കൃതി: 'ഇരുപുറങ്ങൾ'
മക്കൾ: ശ്രേയ, സഞ്ജയ്, വിനയ്
Mob: 9526875925
Mob: salinimuraleedharan1974@gmail.com
There are no products to list.
