K K Sadanandan
കെ.കെ. സദാനന്ദൻ
1957ൽ തൃശ്ശൂർ ജില്ലയിലെ പെരിഞ്ഞനത്ത് ജനനം. അമ്മ: ഇട്ടൂലി. അച്ഛൻ: കൊച്ചുപറമ്പത്ത് കൃഷ്ണൻകുട്ടി. ഹൈസ്‌കൂൾ പഠനത്തിനുശേഷം നാട് വിട്ടു. ലണ്ടനിൽ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തു. കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ പത്തൻസ് ഹോട്ടലിന്റെയും ബിസിനസ്സ് സ്ഥാപനങ്ങളുടെയും ഉടമ. ഇപ്പോൾ തൃശ്ശൂരിൽ സ്ഥിരതാമസം.
There are no products to list.
