Parvathy Nambalat

പാർവ്വതി നമ്പലാട്ട്

തൃശ്ശൂർ ജില്ലയിലെ പുന്നയൂർ പഞ്ചായത്തിൽ എടക്കര ഗ്രാമത്തിൽ ജനനം. അമ്മ നമ്പലാട്ട് ലക്ഷ്മിക്കുട്ടിയമ്മ. അച്ഛൻ കളത്തിൽ ശേഖരൻ നായർ. പ്രാഥമിക വിദ്യാഭ്യാസം എ.എം.യു.പി. സ്‌കൂൾ, അകലാട്, ഹൈസ്‌കൂൾ വിദ്യാഭ്യാസം സെന്റ് ജോർജ്ജ്‌സ് ഹൈസ്‌കൂൾ തൊഴിയൂർ. ചരിത്രത്തിൽ ബിരുദം (ഗുരുവായൂർ ലിറ്റിൽ ഫ്‌ളവർ കോളേജ്),ബിരുദാനന്തര ബിരുദം (കാമരാജ് യൂണിവേഴ്‌സിറ്റി), ബി.എഡ് (ഒറ്റപ്പാലം എൻ.എസ്.എസ്), എം.എഡ് (കാമരാജ് യൂണിവേഴ്‌സിറ്റി). എടക്കഴിയൂർ (ചാവക്കാട്) സീതി സാഹിബ് ഹയർ സെക്കന്ററി സ്‌കൂളിൽ അധ്യാപിക. എഴുത്തിൽ സജീവം.

ഭർത്താവ്: കിഴാപ്പാട്ട് സുരേന്ദ്രൻ,