Radhakrishnan Kakkasseri
രാധാകൃഷ്ണൻ കാക്കശ്ശേരി
കാക്കശ്ശേരിയിൽ ജനനം. പഠനത്തിനുശേഷം കോഴിക്കോട്, ഗുരുവായൂർ ശ്രീകൃഷ്ണ സ്‌കൂളിൽ അദ്ധ്യാപകൻ.
പുരസ്‌കാരങ്ങൾ: ശിവപദ്മം, ഗുരുശ്രീ,സഹൃദയ, കെ.ബി. മേനോൻ അവാർഡ്, പി.സി. ഷാഹു അവാർഡ്, വായനശാല അവാർഡ്,
പിഞ്ഛാഞ്ചലം അവാർഡ്, ഉറൂബ് അവാർഡ്.
കൃതികൾ: ഉയരുന്ന ഒരു ആത്മാവ് (ബാല സാഹിത്യം), വഴക്കില്ലല്ലോ - ഏകാങ്കനാടകം, കവിയുടെ കണ്ണുനീർ (ഏകാങ്കനാടകം), രവീന്ദ്രനാഥ
ടാഗൂർ - ജീവചരിത്രം (വിവർത്തനം), മഹാഭാരത പഠനങ്ങൾ - ഇരാവതികാർവെ, അധ്യാത്മ രാമായണം (ഗദ്യ വിവർത്തനം), മഹാഭാരതം (ഗദ്യം), ശയന പ്രദക്ഷിണം (കവിത), ആന്തരസാമ്രാജ്യങ്ങൾ (കവിത), പിടിത്താളുകൾ (കവിത), ശരണമയ്യപ്പ (ഗദ്യം),
