Sachindev
സച്ചിൻദേവ്
തൃശ്ശൂർ ജില്ലയിൽ ജനനം.വിദ്യാഭ്യാസം: മദ്രാസ് ക്രിസ്ത്യൻ കോളേജിൽനിന്ന് ബിരുദവും സെൻട്രൽ യൂണിവേഴ്‌സിറ്റി ഓഫ് ഹൈദരാബാദിൽ നിന്ന് ബിരുദാനന്തരബിരുദവും ഇംഗ്ലീഷ് & ഫോറിൻ ലാംഗ്വേജസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഫിലിം സ്റ്റഡീസിൽ ഗവേഷണവും. Culture and Media: Ecocritical Explorations co-author. ഗ്രീൻ ബുക്‌സ് പ്രസിദ്ധീകരിച്ച ഇസ്‌കന്ദർ പാലയുടെ (Barbarossa: the story of a legend) ബാർബറോസ: ഒരു ഇതിഹാസം എന്ന നോവൽ വിവർത്തനം ചെയ്തു.
ഇ-മെയിൽ: sachindevps@gmail.com
There are no products to list.
