Venu
വേണു
ചലച്ചിത്ര സംവിധായകനും ഛായഗ്രാഹകനുമായ വേണു കാരൂരിന്റെ ചെറുമകനാണ്. അച്ഛൻ: എം.ഇ. നാരായണക്കുറുപ്പ്. അമ്മ: ബി. സരസ്വതി. വിദ്യാഭ്യാസം: കോട്ടയം എൻ.എസ്.എസ്. ഹൈസ്‌കൂൾ, സി.എം.എസ്. കോളേജ്, ബസേലിയസ് കോളേജ്, പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്. നിരവധി ദേശീയ പുരസ്‌കാരങ്ങളും സംസ്ഥാന പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.
കൃതികൾ: നഗ്നരും നരഭോജികളും (കേരള സാഹിത്യ അക്കാദമി അവാർഡ്), സോളോ സ്റ്റോറീസ് (യാത്ര).
കാർബൺ ആദ്യത്തെ തിരക്കഥ.
സംവിധാനം ചെയ്ത സിനിമകൾ: ദയ, മുന്നറിയിപ്പ്, കാർബൺ.
ഭാര്യ: ബീനാ പോൾ. മകൾ: മാളവിക.
ഇ-മെയിൽ: venuisc6@gmail.com
There are no products to list.
