E K Harikumar
ഇ. കെ. ഹരികുമാർ
തിരുവനന്തപുരത്തെ വിളപ്പിൽ ഗ്രാമത്തിൽ ജനനം. അച്ഛൻ : പരേതനായ ടി. കൃഷ്ണൻ നായർ. അമ്മ: പരേതയായ ബി. സുഭദ്ര അമ്മ. 'അക്വാട്ടിക് ബയോളജി ആന്റ് ഫിഷറീസ്' എന്ന വിഷയത്തിൽ എം.ഫിൽ. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ ചീഫ് ജനറൽ മാനേജരായിരിക്കെ 2016 മെയ് 31ന്, 37 വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചു. കേരളാ ഫിനാൻഷ്യൽ കോർപ്പറേഷനിൽ ആറ് വർഷം ഡയറക്ടറായിരുന്നു. ഇപ്പോൾ കെ.ടി.ഡി.എഫ്.സിയിൽ ഡയറക്ടർ.
കൃതികൾ: നേടാനാവാത്തതായി ഒന്നുമില്ല (മാനേജ്‌മെന്റ്), കനൽമൊഴി (തർജ്ജമ), ഒരു കുമ്പിൾ നിറയെ കഥകൾ (തർജ്ജമ), നന്ദി ആരോട് ചൊല്ലേണ്ടൂ (നോവൽ).
ഇ-മെയിൽ : ekhari1@gmail.com
There are no products to list.
