Somadas Kottayil
സോമദാസ് കോട്ടയിൽ
തൃശ്ശൂർ ജില്ലയിൽ കേച്ചേരിക്കടുത്ത് ആളൂരിൽ 1963 ജൂൺ 21ന് ജനനം.അച്ഛൻ: ഉണ്ണി. അമ്മ: സുനന്ദ. വിദ്യാഭ്യാസം: പ്രീഡിഗ്രി, ശ്രീകൃഷ്ണ കോളജ് ഗുരുവായൂർ. ഐ.ടി.ഐ. ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ, ഗുഡ് ഷെഫേർഡ് ടെക്‌നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, കുന്നംകുളം. യു.എ.ഇ.യിൽ കൺസ്ട്രക്ഷൻ മേഖലയിൽ CAD സൂപ്പർവൈസർ. അബുദാബിയിൽ താമസം.
ആദ്യ കൃതി: സനയ്യയിലെ രാത്രികൾ (നോവൽ) 2021.
ഭാര്യ: ഷീബ സോമദാസ്.
മക്കൾ: ശ്രീദേവി സോമദാസ്, അച്യുത് സോമദാസ്.
വിലാസം: Flat 106, Sultan Bakery building,
Al Nahayan Area, Abhu Dhabi, U A E.
There are no products to list.
