S Mohan

എസ്സ്. മോഹൻ

തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂരിൽ ജനനം.അച്ഛൻ: സദാശിവൻനായർ.അമ്മ: രുഗ്മിണിയമ്മ. വിദ്യാഭ്യാസം: വെങ്ങാനൂർ മുടിപ്പുരനട എൽ.പി. സ്‌കൂൾ, വെങ്ങാനൂർ ബോയ്‌സ് ഹൈസ്‌കൂൾ, തിരുവനന്തപുരം എം.ജി. കോളേജിൽനിന്ന് പ്രീഡിഗ്രി. പിന്നീട് ഇന്ത്യൻ എയർഫോഴ്‌സിൽ ജോലിയിൽ പ്രവേശിച്ചു. ഇരുപതുവർഷത്തെ സേവനത്തിനുശേഷം 2001ൽ വിരമിച്ചു. യൂണിവേഴ്‌സൽ റെക്കോഡ് ഫോറത്തിന്റെ '' Online Quiz on most number of GK Questions and subjects'',  അമേരിക്കാ ബുക്ക് ഓഫ് റെക്കോഡ്‌സിന്റെ ''Whatsapp Quiz on the Apex number of  multifarious subjects on the maximum duration of days'', യൂറോപ്യൻ റെക്കോഡ്‌സ് ബുക്‌സിന്റെ ''Excellence  conducting online quiz on the utmost validtiy of  subjects in the longest duration of days'' എന്നീ മൂന്ന് വേൾഡ് റെക്കോഡ്‌സ് നേടിയിട്ടുണ്ട്. ഉദയസമുദ്ര ഗ്രൂപ്പ് ഓഫ് ഹോട്ടൽസിന്റെ വൈസ് പ്രസിഡന്റ് കോർപ്പറേറ്റ് ഫിനാൻസ്.

Email: nairsmk@gmail.com



There are no products to list.