Hamza Arakkal
ഹംസ അറയ്ക്കൽ
തൃശ്ശൂർ ജില്ലയിൽ വട്ടേക്കാട് ജനനം..എഴുത്തിന്റെ അരങ്ങേറ്റം 'ഹംസ വട്ടേക്കാട്' എന്ന തൂലികാനാമത്തിൽ 1982ൽ ദേശാഭിമാനിയിലൂടെ.അബുദാബി കേരള സോഷ്യൽ സെന്റർ നടത്തിയ ചെറുകഥ മത്സരത്തിൽ വിജയി. അബുദാബി മലയാളി സമാജം സംഘടിപ്പിച്ച ലഘു നാടക മത്സരത്തിൽ സുഹൃത്ത് എൻ സ്റ്റാൻലിയുമായി ചേർന്ന് എഴുതിയ 'കരിംകിളി'നാടകം വിവിധ പുരസ്‌കാരങ്ങൾ നേടി. മൂന്ന് ദശകത്തിലേറെ പ്രവാസിയായിരുന്നു.
There are no products to list.
