Smitha Das

സ്മിത ദാസ്
കോഴിക്കോട് നല്ലളം ദേശത്ത് പനങ്ങാട്ട്  ശിവശങ്കരന്‍ നായരുടെയും പാലക്കാട് തൃത്താല ദേശത്ത് ആറ്റൂര്‍ കിഴക്കേപ്പാട്ട് ലക്ഷ്മിക്കുട്ടിയുടെയും
മകളായി 1981 മാര്‍ച്ച് അഞ്ചിന് ജനനം.  മീഞ്ചന്ത രാമകൃഷ്ണ മിഷന്‍ ഹൈസ്കൂളില്‍ പത്താംക്ലാസ്സ് വരെ വിദ്യാഭ്യാസം.  ഗവണ്മെന്‍റ് ടി.എസ്.എച്ച്. ഷൊര്‍ണ്ണൂരിന് കീഴില്‍  വരുന്ന ചാത്തന്നൂര്‍ ജി.ഐ.എഫ്.ഡിയില്‍നിന്നും രണ്ടുവര്‍ഷത്തെ എഫ്.ഡി.ജി.റ്റി. പഠനം പൂര്‍ത്തിയാക്കി.

സഹോദരങ്ങള്‍: സിന്ധുപ്രഭാകരന്‍, സുമിഷമധു. ഭര്‍ത്താവ്: ദാസ്. പി.ഡി. ഔഷധി ഏജന്‍സി, പട്ടാമ്പി. മക്കള്‍: മാളവിക ദാസ്, ദേവിക ദാസ്.
വിലാസം: സ്മിത ദാസ്, പഴവറ ഹൗസ്,
തിരുമിറ്റക്കോട് പോസ്റ്റ്,
പട്ടാമ്പി, 679533, പാലക്കാട്.

Email: smithadastmcd@gmail.com


There are no products to list.