Gilbert Dysp (retd)

ഗില്‍ബര്‍ട്ട് Dysp (Retd)

കേരള പോലീസ് സര്‍വ്വീസില്‍നിന്നും  ഡിവൈഎസ്.പിയായി റിട്ടയര്‍ ചെയ്തു.  കുറ്റാന്വേഷണ അനുഭവങ്ങളുടെ  നാലു പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു.  യു ട്യൂബ് ഈഗിള്‍ ഐ ദി റിയല്‍ സ്റ്റോറി  ചാനലിലൂടെയും കൗമുദി ചാനലിലൂടെയും എണ്‍പതോളം കഥകള്‍ പങ്കുവെച്ചു.  കേള്‍വിക്കാരുടെ മനസ്സു കവര്‍ന്ന  സംഭവപരമ്പര പുസ്തകരൂപത്തില്‍.  ഡിറ്റക്ടീവ് ഡിസൂസ സാങ്കല്പിക കഥാപാത്രം.


There are no products to list.