Aalap S Prathap
ആലാപ് എസ്സ്. പ്രതാപ്
1997 ജൂലൈ 14ന് ആലപ്പുഴ ജില്ലയിലെ തോട്ടപ്പള്ളിയിൽ ജനനം. അച്ഛൻ: പ്രതാപൻ. അമ്മ: ശുഭ. വിദ്യാഭ്യാസം: മറിയ മൊണ്ടിസോറി സെൻട്രൽ സ്‌കൂളിലെ പ്രാഥമിക പഠനത്തിനുശേഷം കാർമൽ പോളിടെക്‌നിക്കിൽ നിന്നും കമ്പ്യൂട്ടർ എൻജിനീയറിങ്ങിൽ ഡിപ്ലോമ. പിന്നീട് കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല സ്‌കൂൾ ഓഫ് എൻജനീയറിങ്ങിൽ നിന്നും സേഫ്റ്റി ആൻഡ് ഫയർ എൻജിനീയറിങ്ങിൽ ബിരുദം. ഇപ്പോൾ ഓസ്ട്രേലിയയിൽ ന്യൂ സൗത്ത് വെയിൽസ് ഹെൽത്തിൽ സേഫ്റ്റി കൺസൾട്ടൻ്റ് ആയി ജോലി ചെയ്യുന്നു.
ആലാപ് എസ്സ്. പ്രതാപ്
There are no products to list.
