Indhulekha
ഇന്ദുലേഖ
ഇന്ദുലേഖ 1976 ജനുവരി 16ന് കണ്ണൂര്‍ ജില്ലയിലെ അരോളിയില്‍ ജനനം. അച്ഛന്‍ : നാരായണന്‍ കുട്ടി മേനോന്‍. അമ്മ : ഭാഗീരഥിയമ്മ.
ഹിസ്റ്ററിയിലും ജേര്‍ണലിസത്തിലും മാസ്റ്റര്‍ ഡിഗ്രി. കോളേജ് അധ്യാപികയായും പത്രപ്രവര്‍ത്തകയായും ജോലി നോക്കി. 2005 മുതല്‍ ദുബായില്‍ ഭര്‍ത്താവ് മുരളീധരനോടൊപ്പം ഇലക്ട്രിക്കല്‍ ബിസിനസ് ചെയ്യുന്നു. (കല്‍ക്കി ഇലക്ട്രോ മെക്കാനിക്കല്‍ കോണ്‍ട്രാക്ടിങ് ആന്‍ഡ് എക്യുപ്മെന്‍റ് ട്രേഡിംഗ്. എല്‍.എല്‍.സി.) രാജലക്ഷ്മി മേനോനും മഹേഷ് മേനോനും സഹോദരങ്ങള്‍. ആദ്യ പുസ്തകം 2022 നവംബറില്‍ പ്രസിദ്ധീകരിച്ചു ഓര്‍ക്കാനിഷ്ടപ്പെടുന്ന ഓര്‍മ്മകള്‍ (memories).
Email: indulekhadubai@gmail.com
There are no products to list.
