Jayachandran P K

ജയചന്ദ്രന്‍ പി.കെ.

കണ്ണൂര്‍ ജില്ലയില്‍ രാമന്തളി സ്വദേശി.  കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി  ബഹറൈനില്‍ ജോലി ചെയ്യുന്നു.  ആനുകാലികങ്ങളില്‍ കഥകളും നോവലും എഴുതുന്നു.  ആദ്യ നോവല്‍ 'മെയ്ന്‍ കാംഫ്' മാധ്യമം വാരികയില്‍  ഖണ്ഡശ്ശയായി പ്രസിദ്ധീകരിക്കപ്പെട്ടു.  പിന്നീട് ഡി.സി ബുക്സ് പുസ്തകമായി പ്രസിദ്ധീകരിച്ചു.

Email: jaypk72@gmail.com


There are no products to list.