Joshy Raphel

ജോഷി റാഫേല്‍

തൃശ്ശൂര്‍ ജില്ലയിലെ മരത്താക്കര ഗ്രാമത്തില്‍ ജനനം  പിതാവ്: കുറ്റിക്കാട്ട് കെ.പി. റപ്പായി മാതാവ്: റാണി , വിദ്യാഭ്യാസം: മരത്താക്കര സെന്‍റ് ജോസ്  എ.എല്‍.പി. സ്കൂള്‍, തലോര്‍ ദീപ്തി സ്കൂള്‍,  തൃശ്ശൂര്‍ സെന്‍റ് തോമസ് കോളേജ്. അളഗപ്പനഗര്‍ പോളിടെക്നിക്കില്‍ 1996ല്‍  സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ.  ഇപ്പോള്‍ ദുബായില്‍ എഞ്ചിനീയര്‍.

Gmail: joshe31@gmail.com


There are no products to list.