Jagan

ജഗന്‍

1986 മാര്‍ച്ച് 14ന് കുന്നംകുളം പാത്രമംഗലം  എന്ന ഗ്രാമത്തില്‍ ജനനം.  അച്ഛന്‍: നാമംഗലത്ത് മനയ്ക്കല്‍ എന്‍.ടി. വിഷ്ണു അമ്മ: സാവിത്രി അന്തര്‍ജ്ജനം വിദ്യാഭ്യാസം: പുലിയന്നൂര്‍ യു.പി. സ്കൂള്‍,  തയ്യൂര്‍ സ്കൂള്‍. ആംഗലേയ സാഹിത്യത്തില്‍ ബിരുദം.  ബിസിനസ്സില്‍ വ്യാപൃതന്‍.

Email: jagadeesan666@gmail.com


There are no products to list.