Ashraf Ambalathu

അഷ്റഫ് അമ്പലത്ത്

തൃശ്ശൂര്‍ ജില്ലയില്‍ തൊയക്കാവ് ഗ്രാമത്തില്‍  അമ്പലത്ത് വീട്ടില്‍ ജനനം. ഉപ്പ: ഹംസ. ഉമ്മ: ബീവാത്തു വിദ്യാഭ്യാസം: എഎംഎല്‍പി സ്കൂള്‍ കോടമുക്ക്,  ആര്‍സിയുപി സ്കൂള്‍ തൊയക്കാവ്,  അലീമുല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്കൂള്‍ പാടൂര്‍,  മഹാത്മാ കോളേജ് കാഞ്ഞാണി. ഇപ്പോള്‍ ദുബായില്‍ ഒരു സ്വകാര്യ കമ്പനിയില്‍  പിആര്‍ഒ ആയി ജോലി  ചെയ്യുന്നു.
Email: dofarilekkorupersiakkaran@gmail.com


There are no products to list.