Soorya Mohan
സൂര്യ മോഹന്‍
സമുദ്രഗവേഷക, ബ്ലോഗര്‍, ചിത്രകാരി. വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരിയില്‍ ജനനം. കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ നിന്നും സമുദ്രശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടി. ഗവേഷണസംബന്ധമായ ലേഖനങ്ങള്‍ പ്രമുഖ അന്താരാഷ്ട്ര ജേര്‍ണലുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പതിനേഴു വര്‍ഷമായി ഗവേഷണരംഗത്ത് സജീവമാണ്. കവിതയും ചിത്രകലയും യാത്രകളും സംഗീതവും ഏറെ ഇഷ്ടപ്പെടുന്നു.
Email : writetosooryamohan@gmail.com
There are no products to list.
