Visakh Mahendran
വിശാഖ് മഹേന്ദ്രൻ
1991 ജൂൺ 18ന് തൃശ്ശൂർ ജില്ലയിലെ ഗുരുവായൂരിനടുത്ത് ചേലൂരിൽ ജനനം. അച്ഛൻ: നമ്പിയത്ത് മഹേന്ദ്രൻ. അമ്മ: വത്സല. വിദ്യാഭ്യാസം: മറ്റം സെന്റ് ഫ്രാൻസീസ് ബോയ്സ് എൽ.പി. സ്കൂൾ, സെന്റ് ഫ്രാൻസീസ് എച്ച്.എസ്.എസ്, തൃശ്ശൂർ കോഓപറേറ്റീവ് കോളേജ് (+2, B A Economics) . ആറു വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടിൽ ഇപ്പോൾ കൂൺ കൃഷി ചെയ്യുന്നു.
ഭാര്യ: ജ്യോതിശ്രീ. മകൻ: റിത്വിക്ധീര.
വിലാസം: നമ്പിയത്ത് ഹൗസ്, ചേലൂർ,
വാക പി.ഒ. തൃശ്ശൂർ - 680 602
ഇ-മെയിൽ: malayalamstorywriter@gmail.com
There are no products to list.
