Prof Chakko Kakkassery
പ്രൊഫ. ചാക്കോ കാക്കശ്ശേരി
തൃശ്ശൂര്‍ ജില്ലയിലെ മറ്റത്ത് ജനനം. വിദ്യാഭ്യാസം: സെന്‍റ് ഫ്രാന്‍സിസിസ് മറ്റം, ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലക്കുട. ആഫ്രിക്കയിലും എത്യോപ്പയിലും നൈജീരിയയിലും ഔദ്യോഗികജീവിതം ആരംഭിച്ചു. പിന്നീട് സെന്‍റ് തോമസ് കോളേജ്, അക്കിക്കാവ് വിവേകാനന്ദ ട്രെയ്നിംഗ് കോളേജ് എന്നിവിടങ്ങളില്‍ അദ്ധ്യാപകന്‍.
കൃതികള്‍: സൂര്യനൃത്തം, ഒരു ഏഡ്മാഷിന്‍റെ കഥ, ഡാഫഡില്‍സ്, നാം കൊത്തുന്ന ശില്പങ്ങള്‍, നൂറ് ശതമാനം, സ്പെല്ലിംഗ്,Without Tears,
Communicative English, Phonetics for Beginners.
Email: kkchakko@gmail.com
There are no products to list.
