Joshwa

ജോഷ്വ

1989ല്‍ ജനിച്ചു. കാസര്‍ഗോഡ് ജില്ലയിലെ  കോടോം ഗ്രാമത്തില്‍ ചെറുവാനം സ്വദേശി.  പിതാവ്: വി.എസ് തോമസ്. മാതാവ്: മോളി തോമസ്. കോടോത്ത് ഡോ. അംബേദ്കര്‍ ഗവണ്‍മെന്‍റ് ഹയര്‍  സെക്കന്‍ററി സ്കൂള്‍, കൊല്ലം ടികെഎം കോളേജ്  ഓഫ് എന്‍ജിനീയറിങ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം.  ഓണ്‍ലൈന്‍ സമൂഹമാധ്യമങ്ങളിലെ എഴുത്തില്‍ സജീവം.  'ആ വന്‍കാവ് ജല്പനങ്ങള്‍' പുസ്തകമായി
പ്രസിദ്ധീകരിക്കപ്പെടുന്ന ആദ്യ കൃതിയാണ്.
സഹോദരങ്ങള്‍ : ജോയ്സി, ജോസ്ന.
വിലാസം : മണക്കാട്ട് ഹൗസ്, ചെറുവാനം,
കോടോത്ത് പി.ഒ., കാസര്‍ഗോഡ് - 671531
ഫോണ്‍ : 9037465993

Email : joshithomas089@gmail.com


There are no products to list.