Bijo Jose Chemmanthra
ബിജോ ജോസ് ചെമ്മാന്ത്ര
കോട്ടയം ജില്ലയിലെ കുമരകത്ത് ജനനം. അമേരിക്കയിലെ മെരിലാന്റിൽ സ്ഥിരതാമസം. ഐ.ടി. മേഖലയിൽ ജോലി ചെയ്യുന്നു. ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലും കഥകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മികച്ച ചെറുകഥയ്ക്കുള്ള പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
Email: bijochemmanthara@gmail.com
There are no products to list.
