Mary Jacob
മാമി (തൂലികാനാമം)
യഥാർത്ഥ പേര് - മേരി ജേക്കബ്ബ്.
പെയിന്റിംഗ്, മ്യൂസിക് ഗാർഡിനിംഗ്, എഴുത്ത് എന്നിവയിൽ സജീവം. മലയാളത്തിലെ പ്രസിദ്ധ നോവലിസ്റ്റായിരുന്ന, പരേതനായ അയ്പ് പാറമേലിന്റെ സഹോദരിയാണ്.
ഭർത്താവ് സാംസൺ ജേക്കബ്ബുമായി
യു.എസ്.എയിൽ താമസിക്കുന്നു.
മക്കൾ: രഞ്ജി, ടാജി.
There are no products to list.
