Ignatius Variath

ഇഗ്നേഷ്യസ് വാര്യത്ത്

എറണാകുളത്ത് തൃപ്പൂണിത്തുറയിൽ താമസം. ഇലക്ട്രിക്കൽ എൻജിനീയറിംഗ്, ബിസിനസ് മാനേജ്‌മെന്റ് എന്നീ യോഗ്യതകൾ നേടിയിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമായി നിരവധി സ്ഥാപനങ്ങളിൽ ജോലി ചെയ്തു.

കൃതികൾ: ശാന്തിവനത്തിലെ രേവതി, മൃത്യുഞ്ജയ, രുദ്രാംഗന ശാന്തിവനത്തിലെ രേവതി (Revathy of Peacewoods),രുദ്രാംഗന (Goddess Rudra - The Protector) എന്നീ നോവലുകൾ ഇംഗ്ലീഷിലേക്കു തർജ്ജമ ചെയ്തു പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോൾ ഖത്തറിൽ ഓപ്പറേഷൻസ് മാനേജരായി ജോലി ചെയ്യുന്നു. എഴുത്തിൽ സജീവം.

ഭാര്യ : മേരി മെറ്റിൽഡ

മകൾ : ഡോ. ദിവ്യ ജെ. വാര്യത്ത്.

മരുമകൻ : ഡോ. ലിൻഷൊ.

കൊച്ചുമക്കൾ : നഥാനിയേൽ, ഇസബെൽ

വിലാസം : വാര്യത്ത് വീട്, പുതിയകാവ്,

തൃപ്പൂണിത്തുറ പി.ഒ, എറണാകുളം - 682301

Email: antonyignatius@yahoo.co.in


There are no products to list.