Dr Umer O Thasneem
ഡോ. ഉമര്‍ ഒ. തസ്നീം
എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ഒ. അബ്ദുല്ലയുടേയും സ്കൂള്‍ അദ്ധ്യാപിക എ. കുഞ്ഞിഫാത്തിമയുടേയും മകനായി 1971ല്‍ ജനനം. ജി.എം.യു.പി. ചേന്ദമംഗല്ലൂര്‍, എം.ഇ.എസ് ഇന്ത്യന്‍ സ്കൂള്‍ ദോഹ, ചേന്ദമംഗല്ലൂര്‍ ഹൈസ്കൂള്‍ എന്നീ വിദ്യാലയങ്ങളില്‍ പഠനം.
സെന്‍റ് ജോസഫ്സ് ദേവഗിരി, ഫാറൂഖ് കോളേജ് എന്നിവിടങ്ങളില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബി.എ, എം.എ. ബിരുദങ്ങള്‍.
ബോംബെ ഐഐടിയില്‍ നിന്ന് പിഎച്ച്ഡി. ലണ്ടന്‍ സ്കൂള്‍ ഓഫ് എക്കണോമിക്സില്‍നിന്ന് മെറിറ്റോടെ എം.എസ്സി ബിരുദം.
വയനാട് ണങഛ കോളേജ്, ഗവ. കോളേജ് കോടഞ്ചേരി, ഗവ. കോളേജ് മടപ്പള്ളി എന്നിവയ്ക്ക് പുറമെ സഈദി അറേബ്യയിലെ ഹായ്ല്‍ യൂണിവേഴ്സിറ്റി, കിംഗ് സഊദ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ അദ്ധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. ഇപ്പോള്‍ കാലിക്കറ്റ് സര്‍വ്വകലാശാല ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസറാണ്. ഇംഗ്ലീഷില്‍ The Soul of the Desert എന്ന ചരിത്രകൃതിയും Orhan Pamuk and the Poetics of Fiction എന്ന നിരൂപണ പഠനവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഫോണ്‍: 8943380323
ഇമെയില്‍: outspoken2022@gmail.com
There are no products to list.
