Dr Sebastian Joseph

ഡോ. സെബാസ്റ്റ്യൻ ജോസഫ്

ജനനം കോട്ടയം ജില്ലയിൽ ഏറ്റുമാനൂരിൽ.വിദ്യാഭ്യാസം: സെന്റ് അലോഷ്യസ്, അതിരമ്പുഴ പൊളിറ്റിക്‌സ് (മഹാരാജാസ് കോളേജ്, എറണാകുളം)സോഷ്യോളജി (എം.ജി. യൂണിവേഴ്‌സിറ്റി) ഗാന്ധിയൻ തോട്ട് (മധുര കാമരാജ് യൂണിവേഴ്‌സിറ്റി) എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം. ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽനിന്ന് ഹ്യൂമൺ റിസോഴ്‌സ് മാനേജ്‌മെന്റിൽ എം.ബി.എ. എം.ജി. യൂണിവേഴ്‌സിറ്റിയിൽനിന്ന് ഗാന്ധിയൻ സ്റ്റഡീസിൽ എം.ഫിലും അക്കാദമിക് അഡ്മിനിസ്‌ട്രേഷനിൽ പിഎച്ച്.ഡിയും.

വിലാസം: നെടിയകാലായിൽ

ഓൾഡ് എം.സി. റോഡ്,

ഏറ്റുമാനൂർ, പി.ഒ. കോട്ടയം

ഫോൺ: 9447211238

Email: kalaapam@gmail.com



There are no products to list.