Biju

ബിജു
തൃശ്ശൂര്‍ ജില്ലയില്‍ വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍  മേലുപുരത്ത് കൊച്ചുകണ്ടന്‍റെയും  തങ്കമ്മയുടെയും മകനായി 1973ല്‍ ജനനം.
വിദ്യാഭ്യാസം: നടവരമ്പ് ഗവ. ഹൈസ്കൂള്‍,  ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്.
കൃതികള്‍: യദുകൃഷ്ണ ലീല,  നീല ചുമപ്പ് വെള്ള മന്ദാരങ്ങള്‍, നിസാമുദീന്‍ (കഥാസമാഹാരങ്ങള്‍), മാല (നോവല്‍).  ആനുകാലികങ്ങളില്‍ കഥകള്‍ എഴുതിവരുന്നു.
ഭാര്യ: ദീപ
മക്കള്‍: ആദിത്യന്‍, അര്‍ച്ചന
ഫോണ്‍ : 9497248510

Email: bijumelupurath1973@gmail.com


There are no products to list.