S K Harinath

എസ്.കെ. ഹരിനാഥ്
തിരുവനന്തപുരം ജില്ലയിലെ വെള്ളായണിയില്‍ ജനനം.
അച്ഛന്‍ : വി. ശക്തീധരന്‍ നായര്‍ അമ്മ : കലാവതി. ഐ
വിദ്യാഭ്യാസം : കേരളാ യൂണിവേഴ്സിറ്റിയില്‍നിന്ന് കോമേഴ്സില്‍ ബിരുദാനന്തര ബിരുദം.
ആദ്യ പുസ്തകം 'പ്രകാശ രഹസ്യം' (കഥാസമാഹാരം) അശ്വത്ഥാമാവ് (ഡോക്യൂമെന്‍ററി), Reverie (music video) എന്നീ ഹ്രസ്വചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

Email: harinath453@gmail.com


There are no products to list.