Andric Gromic

ആന്‍ട്രിക് ഗ്രോമിക്
1980ല്‍ കൊല്ലം ജില്ലയില്‍ തൃക്കടവൂര്‍ പഞ്ചായത്തിലെ കുരീപ്പുഴയില്‍ ജനിച്ചു. കുരീപ്പുഴ ഗവ. എല്‍.പി. സ്കൂള്‍, നീരാവില്‍ എസ്.എന്‍.ഡി.പി.എച്ച്.എസ്, കാഞ്ഞിരമറ്റം സെന്‍റ് ഇഗ്നേഷ്യസ് ഹയര്‍ സെക്കന്‍ററി സ്കൂള്‍ എന്നിവിടങ്ങളിലായി സ്കൂള്‍ വിദ്യാഭ്യാസവും കേരള യൂണിവേഴ്സിറ്റിയില്‍നിന്ന് ബിരുദപഠനവും പൂര്‍ത്തിയാക്കി. ഇപ്പോള്‍ കേരള പൊലീസ് വകുപ്പില്‍ സബ് ഇന്‍സ്പെക്ടറായി സേവനം അനുഷ്ഠിച്ചു വരുന്നു.
ആദ്യകൃതി: 'തനോറയിലെ പൂക്കള്‍ പോലെ'.
വിലാസം : വിളയില്‍ പുത്തന്‍വീട്,
മതിലില്‍ പി.ഒ.,
കൊല്ലം.
Email: andrict10@gmail.com


There are no products to list.