Dr B Parvathy
ഡോ. ബി. പാര്‍വ്വതി
1963ല്‍ കന്യാകുമാരി ജില്ലയിലെ നാഗര്‍കോവിലില്‍ ജനനം. പിതാവ്: ആര്‍. സുകുമാരപിള്ളൈ. മാതാവ്: എന്‍. ഭഗവതി അമ്മാള്‍.
മൂന്നാം ക്ലാസ് വരെ കേരളത്തിലെ സ്കൂളുകളില്‍ പഠിച്ചു. തുടര്‍ന്ന് കന്യാകുമാരി ജില്ലയിലെ സ്കൂളുകളില്‍ പഠനം. തിരുവനന്തപുരം ഗവ. വിമന്‍സ് കോളേജില്‍ മലയാളം ബി.എ., എം.എ. പഠനം. കേരള യൂണിവേഴ്സിറ്റിയില്‍നിന്ന് എം.ഫില്‍, പിഎച്ച്.ഡി ബിരുദങ്ങള്‍. 1990 മുതല്‍ 2020 വരെ കേരളത്തിലെ വിവിധ ഗവ. കോളേജുകളില്‍ മലയാളം അധ്യാപികയായിരുന്നു. ഓരോ കഥയുടെ ഉള്ളിലും, തലശ്ശേരിയുടെ നവോത്ഥാന ചരിത്രം എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭര്‍ത്താവ്: ഡോ. വത്സലന്‍ വാതുശ്ശേരി
മകള്‍: അഭിരാമി
വിലാസം: വാതുശ്ശേരി വീട്,
ചാലക്കുടി പി.ഒ., തൃശ്ശൂര്‍ - 680 307
ഫോണ്‍: 8547339978
Email: parvathyvalsalan@gmail.com
There are no products to list.
