Sreejith Vellikunnu
ശ്രീജിത്ത് വള്ളിക്കുന്ന്
മലപ്പുറം ജില്ലയിലെ വള്ളിക്കുന്നില്‍ ജനിച്ചു. അച്ഛന്‍: തറോല്‍ രാഘവന്‍. അമ്മ: ശോഭന പി.വിദ്യാഭ്യാസം: ശാസ്താ എഎല്‍പിഎസ്, നേറ്റീവ് എയുപിഎസ്, സിബിഎച്ച്എസ്എസ്, എംവിഎച്ച്എസ്എസ്, ഗവണ്‍മെന്‍റ് ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജ്, ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റി, ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം, മാധ്യമ പ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദം. 2014ലെ ശാന്തകുമാരന്‍ തമ്പി യുവകവിതാ പുരസ്കാര ജേതാവാണ്. എഴുത്തില്‍ സജീവം. കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി പ്രിന്‍റ് മീഡിയയിലും ഓണ്‍ലൈന്‍ മീഡിയയിലുമായി മാധ്യമ പ്രവര്‍ത്തകനായി ജോലി ചെയ്യുന്നു.
ഭാര്യ: ഡോ. അജിന കെ.പി, (അധ്യാപിക,
ശ്രീനാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റി)
വിലാസം: വടക്കേത്തൊടി, ശ്രീനിലയം,
വള്ളിക്കുന്ന് നോര്‍ത്ത് പിഒ, കടലുണ്ടി നഗരം (വഴി),
മലപ്പുറം (ജില്ല), പിന്‍: 673314.
Mob: 8129894097
Email: sreejithvallikunnu@gmail.com
There are no products to list.
