Manasi

മാനസി
ജനനവും ആദ്യകാലവിദ്യാഭ്യാസവും തൃശ്ശൂര്‍ ജില്ലയിലെ തിരുവില്വാമലയില്‍. 'മഞ്ഞിലെ പക്ഷി' എന്ന കൃതിക്ക് 1993ല്‍ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
കൃതികള്‍: മാനസിയുടെ കഥകള്‍, ഇടിവാളിന്‍റെ തേങ്ങല്‍. സ്ത്രീ പ്രശ്നങ്ങളിലധിഷ്ഠിതമായ നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'സ്ത്രീപുരുഷതുലനം' എന്ന കൃതിക്ക് ദാമോദരന്‍ കാളിയത്ത് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. അനേകവര്‍ഷത്തെ മുംബൈവാസത്തിനുശേഷം ഇപ്പോള്‍ തിരുവില്വാമലയില്‍ സ്ഥിരതാമസം.


There are no products to list.