M G Mohanan
എം.ജി. മോഹനൻ (Late)
1950ൽ തൃശൂർ ജില്ലയിലെ മുതുവറ ചൂരക്കാട്ടുകരയിൽ ജനനം. അച്ഛൻ: സി.എ. ഗോപാലൻ അമ്മ :അമ്മു ചൂരക്കാട്ടുകര ഗവ. യു.പി. സ്കൂൾ
പുറനാന്തുകര ശ്രീ രാമകൃഷ്ണ ആശ്രമം ഹൈസ്കൂൾ എന്നിവിടങ്ങളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടി.1970ൽ തൃശൂർ കേരള വർമ്മ
കോളേജിൽ നിന്നും ഫിലോസഫിയിണ്‍ ബിരുദവും എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും ബിരുദാനന്തര ബിരുദവും നേടി. 1980ൽ സർക്കാർ സർവീസിൽ പ്രവേശിച്ചു . 2004ൽ കേരള വാട്ടർ അതോറിറ്റിയിൽ നിന്നും ജൂനിയർ സൂപ്രണ്ട് ആയി വിരമിച്ചു. തുടർന്ന് പുഴക്കൽ പബ്ലിക് ലൈബ്രറി പ്രസിഡണ്ട് ആയും കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സജീവ പ്രവർത്തകനായും പ്രവർത്തിച്ചു
ഭാര്യ: വിനീത കെ.കെ.
മക്കൾ : കീർത്തി വിമൽ മരുമകൻ : ശാലീന്ദ്രൻ
കൊച്ചുമക്കൾ : ഭഗവത്, ഗീതി.
വിലാസം: മുതുവറ ഹൗസ്, മുതുവറ
പുഴക്കൽ പി.ഒ,തൃശൂർ 680553
ഫോൺ : 0487?2307311
Email: mm.vimal@gmail.com
There are no products to list.
