Fazalu Rahman
കെ.എസ്. ഫസലു റഹ്മാന്‍
തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ സ്വദേശി. പിതാവ് : അഡ്വ. കെ.കെ. സക്കീര്‍ ഹുസൈന്‍. മാതാവ്: താഹിറ. വിദ്യാഭ്യാസം: എം.ബി.എ. ബിരുദം.
ഐ.റ്റി. ഹാര്‍ഡ്വെയര്‍ സെയില്‍സില്‍ വിദഗ്ധന്‍. ഏഷ്യ പസഫിക് പ്രസിഡന്‍സ് ക്ലബ് പുരസ്കാരം, ഇന്ത്യയിലെ മികച്ച ബിസിനസ് മാനേജര്‍ പുരസ്കാരം, പ്രളയകാലത്തെയും കോവിഡ് മഹാമാരി കാലത്തെയും നിസ്വാര്‍ത്ഥ സേവനസേവനങ്ങള്‍ക്കുള്ള അംഗീകാരമായി കര്‍മ്മശ്രേഷ്ഠ, യുവശ്രേഷ്ഠ തുടങ്ങിയ പുരസ്കാരങ്ങള്‍ നേടിയിട്ടു്. ഒരു ദശാബ്ദത്തിലധികമായി ലോകോത്തര കമ്പനികളില്‍ ജോലി. കേരളത്തിലെ പ്രമുഖ ബിസിനസ് സ്കൂളുകളില്‍ ഗസ്റ്റ് ഫാക്കല്‍റ്റിയുമാണ്.
E-mail : fazalurahman@live.com
Facebook id : fazalurahman
Instagram id : fazalu_rahman
There are no products to list.
