Minu George

മിനു ജോർജ്

പിറവത്ത്  ജനനം.തൃശൂർ മെഡിക്കൽ കോളേജിൽ നിന്ന് ബിരുദവും മൈസൂർ  മെഡിക്കൽ കോളേജിൽ നിന്ന് ബിരുദാനന്തര  ബിരുദവും പൂർത്തിയാക്കി. കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ  സയൻസിൽ DM പഠനം പൂർത്തിയാക്കിയ  ശേഷം 2016 മുതണ്‍ എറണാകുളസ്ഥ് എറണാകുളത്ത്‌ റിനൈ മെഡിസിറ്റി ആശുപത്രിയിൽ  ന്യൂറോളജിസ്റ്റായി  ജോലി ചെയ്യുന്നു
ഇമെയിൽ : minu.thomas82@gmail.com


There are no products to list.