Rajan Chinnangath
1949 ജൂണ്‍ 5ന് കുന്നംകുളത്ത് ജനനം.
മൃഗസംരക്ഷണവകുപ്പ് ജോയിന്റ് ഡയറക്ടറായി
ജോലിയില്‍നിന്ന് വിരമിച്ചു.
ആകാശവാണി, ദൂരദര്‍ശന്‍, ഏഷ്യാനെറ്റ്, കൈരളി എന്നിവര്‍ക്കുവേണ്ടി ഏതാനും ഡോക്യുമെന്ററികളുടെ രചനയും സംവിധാനവും നിര്‍വ്വഹിച്ചു.
ശ്രൗതം എന്ന ആദ്യപുസ്തകത്തിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.
2008ല്‍ കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ
സീനിയര്‍ ഫെല്ലോഷിപ്പ്. ഇപ്പോള്‍ സ്വതന്ത്ര
പത്രപ്രവര്‍ത്തനവും ഫോട്ടോഗ്രാഫിയും.
പ്രധാന കൃതികള്‍: ശ്രൗതം, പന്തിരുകുലത്തിന്റെ
പിന്‍ഗാമികള്‍,ila Through Time And Space,
ചരിത്രപുരുഷന്‍, ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍,
നിളയുടെ മകള്‍ സുന്ദരി, പെരുന്തച്ചന്‍ ദുഃഖിതനാണ്.
There are no products to list.
