Madhu Nirenjan

മധു നിരഞ്ജന്‍
യഥാര്‍ത്ഥ നാമം ജി. ചന്ദ്രശേഖര്‍. ആലപ്പുഴ ജില്ലയില്‍ അമ്പലപ്പുഴ താലൂക്കില്‍ കരുമാടി വില്ലേജില്‍ ജനനം. അച്ഛന്‍: ഗോപാലകൃഷ്ണന്‍ നായര്‍. അമ്മ: പ്രസന്നകുമാരി അമ്മ. വിദ്യാഭ്യാസം: അമ്പലപ്പുഴ ഗവണ്മെന്‍റ് മോഡല്‍ ഹൈസ്കൂള്‍, ആലപ്പുഴ എസ് ഡി കോളേജ്. സോഷ്യല്‍ മീഡിയയിലും മറ്റു പ്രസിദ്ധീകരണങ്ങളിലും ചെറുകഥകളും കഥകളും കവിതകളും ലേഖനങ്ങളും എഴുതുന്നു. ഇന്ത്യയിലും വിദേശത്തുമായി പല കമ്പനികളിലും ഫിനാന്‍ഷ്യല്‍ മാനേജര്‍, ജനറല്‍ മാനേജര്‍ ഫിനാന്‍സ് എന്നീ തസ്തികളില്‍ സേവനമനുഷ്ഠിച്ചു. കൊച്ചിയില്‍ സ്ഥിരതാമസം.
വിലാസം:G.Chandrasekharan Nair (Madhu Nirenjan), Vennala, Kochi-682028, Ernakulam, Kerala.
Email: madhuniren@gmail.com


There are no products to list.