E V Suseela

ഇ.വി. സുശീല
ചാലക്കുടി താലൂക്കില്‍ ആളൂരില്‍ എടത്താടന്‍ ശ്രീ വേലായുധന്‍, ജാനകി ദമ്പതിമാരുടെ മകളായി 1959ല്‍ ജനനം.
കൃതികള്‍: My Service a Cliche, Not Alone
ഭര്‍ത്താവ് ശ്രീ.രാധാകൃഷ്ണന്‍ ബാങ്ക് മാനേജര്‍ ആയി റിട്ടയര്‍ ചെയ്തു. മക്കള്‍ രണ്ടുപേരും എന്‍ജിനീയര്‍മാര്‍. 2015 ഏപ്രിലില്‍ തൃശ്ശൂര്‍ കളക്ടറേറ്റില്‍നിന്നു
എ.ഡി.എം. ആയി വിരമിച്ചു.
വിലാസം:Kayiparambil House
Krishna Nayanam
Aloor 680683
Ph: 9446085507
Email: suseelaev@gmail.com


There are no products to list.