K K Naveen Kumar

കെ.കെ. നവീന്‍ കുമാര്‍
കണ്ണൂര്‍ ജില്ലയില്‍ പയ്യന്നൂര്‍ മഹാദേവഗ്രാമം സ്വദേശി. അച്ഛന്‍ : വി.പി. ഗംഗാധര പൊതുവാള്‍ അമ്മ : നന്ദിനി അമ്മ
2020-22 വര്‍ഷങ്ങളില്‍ എഴുതപ്പെട്ട എട്ട് കഥകള്‍ ഉള്‍ക്കൊള്ളുന്ന 'സ്വര്‍ഗ്ഗവാതില്‍' ആദ്യ കഥാസമാഹാരമാണ്. ഇപ്പോള്‍ കാസര്‍ഗോഡ് കണ്‍ട്രോള്‍ റൂമില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍.
വിലാസം: കെ.കെ. നവീന്‍ കുമാര്‍
മഹാദേവഗ്രാമം, പയ്യന്നൂര്‍-670307
കണ്ണൂര്‍ ജില്ല
ഫോണ്‍ : 9074763229

Email: naveenpayyannur@gmail.com


There are no products to list.