Varughese Abraham Denver
വര്‍ഗീസ് ഏബ്രഹാം ഡെന്‍വര്‍
പത്തനംതിട്ട ജില്ലയില്‍ ജനനം. കോളേജ് വിദ്യാഭ്യാസത്തിനുശേഷം 1972ല്‍ തുടര്‍പഠനത്തിനായി അമേരിക്കയിലേക്കു കുടിയേറി.
നാല്‍പ്പത്തി അഞ്ചു വര്‍ഷങ്ങളായി ആനുകാലിക പത്രങ്ങള്‍ക്കും ഇലക്ട്രോണിക് മീഡിയകള്‍ക്കുമായി മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്നു.
അമേരിക്കയിലെ എഴുത്തുകാരുടെ സംഘടനയായ ലാനയുടെ വൈസ് പ്രസിഡണ്ടായിരുന്നു രണ്ടു വര്‍ഷക്കാലം. ഫ്ളോറിഡായിലെ സരസോട്ടാ സിറ്റിയില്‍ കുടുംബസമേതം താമസിക്കുന്നു.
ഫോണ്‍: +1(813)417-8017
There are no products to list.
