Sudhakaran Anthikad

സുധാകരന്‍ അന്തിക്കാട്
തൃശ്ശൂര്‍ ജില്ലയിലെ അന്തിക്കാട്  വില്ലേജില്‍ താമസം.
അച്ഛന്‍: പരേതനായ വേലായുധന്‍
അമ്മ: ദേവകി
വിദ്യാഭ്യാസം: അന്തിക്കാട് ഹൈസ്കൂള്‍, തൃശൂര്‍ രാമവര്‍മ്മ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും  സിവില്‍ എഞ്ചിനീയറിംഗ് (കെ.ജി.ടി.ഇ.) ഇരുപത്തിയൊന്നു വര്‍ഷം സര്‍ക്കാര്‍ സര്‍വ്വീസില്‍ വില്ലേജ്മാനായി ജോലി ചെയ്തു.  ജോലിയില്‍നിന്ന് വിരമിച്ചിട്ട് 23 വര്‍ഷം കഴിഞ്ഞു.
കൃതികള്‍: ശോകമേ ജീവിതം, രക്തസാക്ഷി.
ഭാര്യ: ഭാരതി
മക്കള്‍: സുബിന്‍, സൗമ്യ
മരുമക്കള്‍: ഗീതു, കൃഷ്ണകുമാര്‍
പേരക്കുട്ടികള്‍: വിഷ്ണുദാസ്, ഹരന്‍, വൈഗ
വിലാസം : ത്യേക്കല്‍ ഹൗസ്,
പി.ഒ. അന്തിക്കാട്, തൃശ്ശൂര്‍ - 680 641
ഫോണ്‍: 7034751546


There are no products to list.