Raghunath Paleri

രഘുനാഥ് പലേരി

നോവലിസ്റ്റ്, തിരക്കഥാകൃത്ത്, സംവിധായകന്‍.
തൃക്കരിപ്പൂരില്‍ പലേരി തറവാട്ടില്‍ ജനനം.  അച്ഛന്‍: സി.വി. രാഘവന്‍നായര്‍. അമ്മ: പത്മാവതിയമ്മ. 

കൃതികള്‍: 
ആല്‍ത്തറയിലെ നിലാവെട്ടങ്ങള്‍,  ആല്‍ത്തറയിലെ നിലാപ്പൂക്കള്‍,
ഓര്‍ക്കുന്നുവോ എന്‍ കൃഷ്ണയെ  ഭാഗം 1, 2 ,3 
അവര്‍ മൂവരും ഒരു മഴവില്ലും, ആനന്ദവേദം, ഒന്നു മുതല്‍ പൂജ്യം വരെ (ഗ്രീന്‍ ബുക്‌സ്).
അരുന്ധതിയുടെ നഗരത്തില്‍, ഏതോ രാത്രിയുടെ പകല്‍, ആവശ്യമില്ലാത്ത അച്ഛനമാര്‍,
രഘുനാഥ് പലേരിയുടെ ചെറുകഥകള്‍, വിസ്മയം പോലെ, സൂര്യഗായത്രി.

ഒരുപാട് സിനിമകള്‍ക്ക് തിരക്കഥ രചിച്ചിട്ടുണ്ട്. നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്.

ഭാര്യ: സ്മിത. മക്കള്‍: മേഘ, ആകാശ്.
Email: raghunathpaleri@gmail.com


There are no products to list.