Aji P Jose

അജി പി. ജോസ്
ഇടുക്കി ജില്ലയില്‍ കരിമണ്ണൂരില്‍ പി.എം.ജോസഫിന്‍റെയും മേരിയുടെയും  മകനായി ജനനം.  കരിമണ്ണൂര്‍ ഹോളി ഫാമിലി സ്കൂള്‍,
സെന്‍റ് ജോസഫ് ഹൈസ്കൂള്‍,  തൊടുപുഴ ന്യൂമാന്‍ കോളേജ് എന്നിവിടങ്ങളില്‍  നിന്നായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍  നിന്ന് ബി.കോം. ബിരുദം. ഓസ്ട്രേലിയയില്‍ സ്ഥിരതാമസം.
ഭാര്യ: സിനി തോമസ്
മകന്‍: ആല്‍ഫ്രഡ് അജിത്



Ph: +61403356599

Email: aveshore@gmail.com



There are no products to list.