Dr Mohan Pulikkottil

ഡോ. മോഹന്‍ പുലിക്കോട്ടില്‍
1964ല്‍ കുന്നംകുളത്തിനടുത്ത ആര്‍ത്താറ്റ് പാപ്പച്ചന്‍റെയും അച്ചാമ്മയുടെയും  മൂത്തമകനായി ജനനം. അലോപ്പതി ഡോക്ടറാണ്. കേരളത്തിലും
കുവൈറ്റിലും അനസ്തേഷ്യ, തീവ്രപരിചരണ  വിഭാഗങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.  ഇപ്പോള്‍ തൃശ്ശൂരിനടുത്ത ചിയ്യാരത്ത് താമസം. എഴുത്തില്‍ സജീവം

Email: kuwaitimohan@gmail.com




There are no products to list.