Ayfer Tunc
അയ്ഫേഷ് ടുഞ്ച്
ഇസ്താംബൂള്‍ സര്‍വകലാശാലയില്‍ ബിരുദ വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ് ആദ്യ കൃതി പ്രസിദ്ധീകരിക്കുന്നത്. ആദപാസരിയിലാണ് ജനനം. 1989ല്‍ കംഹുരിയത് വര്‍ത്തമാനപത്രത്തിന്‍റെ യൂനസ് നാദി ചെറുകഥാ മത്സരത്തില്‍ വിജയിയായി. യാപി ക്രേദി പബ്ലിഷിങ്ങ് ഹൗസില്‍ 1999 മുതല്‍ 2004 വരെ എഡിറ്റര്‍-ഇന്‍-ചീഫ് ആയിരുന്നു. അതിനുശേഷം പൂര്‍ണ്ണസമയ എഴുത്തുകാരിയായി. ടെലിവിഷന്‍ തിരക്കഥകളെ കൂടാതെ അനേകം നോവലുകളും ചെറുകഥാ സമാഹരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.ڔഅതില്‍ പലതിനും മറ്റു ഭാഷകളിലേക്ക് വിവര്‍ത്തനങ്ങളുമുണ്ടായിട്ടുണ്ട്.
സുരേഷ് എം.ജി.:
1962ല്‍ തൃശൂര്‍ ജില്ലയിലെ പുതുശ്ശേരിയില്‍ ജനനം.ڔഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍നിന്ന് ബിരുദം. ഇപ്പോള്‍ എറണാകുളത്ത് വെണ്ണലയില്‍ താമസം. ഗ്രീന്‍ ബുക്സിനു വേണ്ടി ഇരുപതില്‍പരം കൃതികളുടെ വിവര്‍ത്തനം നിര്‍വഹിച്ചിട്ടുണ്ട്.
There are no products to list.
