Ismail Meladi

ഇസ്മയില്‍ മേലടി
വിവര്‍ത്തകന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍. കോഴിക്കോട് ജില്ലയിലെ പയ്യോളി സ്വദേശി.
വിദ്യാഭ്യാസം: കാലിക്കറ്റ് യൂണിവേഴ്സിറ്റി  ക്യാമ്പസ്സില്‍ നിന്ന് അറബി ഭാഷയില്‍ എം എ,  എം ഫില്‍, ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.  കഴിഞ്ഞ 35 വര്‍ഷത്തിലധികമായി പത്രപ്രവര്‍ത്തകന്‍.  ഡല്‍ഹിയില്‍ മാധ്യമം, മംഗളം പത്രങ്ങളിലും ഷാര്‍ജയില്‍
ഗള്‍ഫ് ടുഡേ ഇംഗ്ലീഷ് പത്രത്തിലും പ്രവര്‍ത്തിച്ചു.  ഖത്തറില്‍ റാസ് ഗ്യാസ് കമ്പനിയിലെ മീഡിയ  റിലേഷന്‍സ് ഓഫീസറായും ജോലി നോക്കി.  ഇപ്പോള്‍ ദുബായ് മുനിസിപ്പാലിറ്റിയുടെ  ഇംഗ്ലീഷ് മീഡിയ വിഭാഗം കൈകാര്യം ചെയ്യുന്നു.
പുസ്തകങ്ങള്‍: ദില്ലി, ചിന്തേരിട്ട കാലം,The Migrant Sandstones,ഇന്ദ്രപ്രസ്ഥത്തിലെ അതീന്ദ്രിയങ്ങള്‍,  പുലം പെയര്‍ മണല്‍ തുകല്‍കള്‍ (തമിഴ്) ഇംഗ്ലീഷ്, ഹിന്ദി, അറബിക്, പേര്‍ഷ്യന്‍, തമിഴ് ഭാഷകളിലും കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പുരസ്കാരങ്ങള്‍: പാം അക്ഷരമുദ്ര പുരസ്കാരം (2019), യു.എ.ഇ. എക്സ്ചേഞ്ച് ചിരന്തന സാഹിത്യ  പുരസ്കാരം (2018), ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍  പ്രവാസി സാഹിത്യ പുരസ്കാരം (2017), അറേബ്യഅബാന്‍ അക്ഷരശ്രീ പുരസ്കാരം (2007), സഹൃദയ പടിയത്ത് കവിതാ പുരസ്കാരം (2004)


There are no products to list.