Preethi Ranjit

പ്രീതി രഞ്ജിത്ത്
മലപ്പുറം ജില്ലയിലെ വളാഞ്ചേരിയില്‍ ജനനം.  ഗണിതാധ്യാപിക. ദുബായില്‍ താമസം. കഥ, കവിത, യാത്രാവിവരണം,
ലേഖനങ്ങള്‍ എന്നിവ ആനുകാലികങ്ങളിലും  പുസ്തകങ്ങളിലും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ആദ്യപുസ്തകം : ദൈവത്തിന്‍റെ നൂറാമത്തെ പേര്
കലാ സാഹിത്യ സാംസ്കാരിക  പ്രവര്‍ത്തനങ്ങളില്‍ സജീവം.

Email: preethi.ranjit@gmail.com




There are no products to list.